മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് 12 വയസ്സുകാരന് മരിച്ചു. ദാര്‍ ജില്ലയിലെ ലിക്കേദി ഗ്രാമത്തിലാണ് അപകടമുണ്ടായത്.
ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനതിനിടയില് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ലകാന്‍ എന്ന കുട്ടിയാണ് മരിച്ചത്. ഉടന്‍ തന്നെ ലകാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post