ഇസ്രായേലിലെ തെല്‍ അവീവിയില് മലയാളി കുത്തേറ്റു മരിച്ചു. ജെറോം ആര്‍തര്‍ ഫിലിപ്പാണ് കൊല്ലപ്പെട്ടത് . നേവ് ഷാനാന് സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയിലാണ് ജെറോമിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ പരിക്കേറ്റ ജെറോമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തില്‍ പരിക്കേറ്റ മലയാളിയായ പീറ്റര്‍ സേവ്യര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യന്‍ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post