തെലുങ്കാനയില്‍ ക്രിക്കറ്റ് വാതുവെയ്പ് സംഘം പിടിയില്‍.ആറംഗ സംഘത്തെയാണ് ബുധനാഴ്ച ഹൈദരാബാദ് പോലീസ് പിടികൂടിത്
കൂടാതെ ഇവരില്‍ നിന്നും 8 ലക്ഷം രൂപയും ഒരു കാറും ആറ് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.ആഡംബര ജീവിതം നയിക്കാനാണ് ഇവര്ക്രിക്കറ്റ് വാതുവെയ്പ് നടത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Discussion about this post