കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടം.
സെന്സെിക്സ് 114.52 പോയന്റ് ഉയര്‍ന്ന് 39075.31ലും നിഫ്റ്റി 33.80 പോയന്റ് നേട്ടത്തില്‍ 11706 ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇയിലെ 403 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്ഡകസിന്ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐടിസി, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, സീ എന്റര്ടെസയ്ന്മെമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
Discussion about this post