വൈദ്യുതകമ്പിയില്‍ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. ഗുരുഗ്രാമിലെ മന്ദവാര്‍ ഗ്രാമത്തിലാണ് സംഭവം. സമീപത്തുള്ള മരത്തില്‍ നിന്നും വൈദ്യുതി ലൈനിലേക്ക് ചാടിയതാകാമെന്ന് കരുതുന്നു.
ഇന്ന് രാവിലെയാണ് വൈദ്യുതി ലൈനിന് മുകളില്‍ പുലിയുടെ ജഡം തൂങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത് . ഗ്രാമവാസികള്‍ വിവരം വനംവകുപ്പ് അധികൃതരെയും പോലീസിനെയും അറിയിച്ചു. വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതര്‍.
Haryana: Leopard dies due to electrocution in Mandawar village in Gurugram district's Sohna; forest department officials present at the spot pic.twitter.com/0bLNcYkmz0
— ANI (@ANI) June 20, 2019
Discussion about this post