ബർദ്വാൻ: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ അതിക്രമം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവസ്ഥലത്ത് നിന്നും പൊലീസ് പത്തോളം നാടൻ ബോംബുകൾ കണ്ടെടുത്തു.
തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പലഭാഗത്തും തൃണമൂല്‍ ആക്രമണം തുടര്‍ക്കഥയാണ്. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ച് വിടുകയാണ്.
എന്നാൽ മമതയുടെ ഭീഷണികൾക്ക് ബിജെപി പ്രവർത്തകരുടെ വീര്യം തളർത്താൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു. രോഹിങ്ക്യകളേയും, മറ്റ് നുഴഞ്ഞുകയറ്റക്കാരെയും പിന്തുണക്കുന്ന മമത ബംഗാളിൽ കലാപത്തിന് വഴിയൊരുക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
Discussion about this post