ലണ്ടന്‍ : പോളണ്ടിന്റെ അഗ്നീസ്ക റാഡ്വാന്‍സ്കയെ മറികടന്ന് വിമ്പിള്ന് ടെന്നീസില്‍ ഗാര്ബിന് മുഗുരുസ ഫൈനലില്‍ പ്രവേശിച്ചു. ഒരു ദശാബ്ദത്തിനിടെ വിമ്പിള്‍ഡന്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ സ്പാനിഷ് വനിതാ താരമാണ് മുഗുരുസ. ആദ്യ സെറ്റിലും രണ്ടാം സെറ്റിന്റെ പകുതി വരെയും നേരിയ വെല്ലുവിളി പോലുമില്ലാതെയായിരുന്നു 20ാം സീഡായ മുഗുരുസയുടെ മുന്നേറ്റം.സെറീന വില്യംസിനെയാണ് മുഗുരുസയ്ക്കു ഫൈനലില്‍ നേരിടേണ്ടി വരിക.
Discussion about this post