പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു.
പൂഞ്ചിലെ ഷാപുരിലും സോജിയാനിലും വൈകുന്നേരത്തോടെ മോർട്ടാർ ഷെല്ലിംഗും വെടിവെപ്പും നടത്തിയ പാകിസ്ഥാനെതിരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. തുടർന്ന് പാക് സൈന്യം പിന്മാറുകയായിരുന്നു.
Discussion about this post