ലണ്ടന്‍: സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിംബിള്‍ഡന്‍ വനിതാ ഡബിള്‍സിന്റെ ഫൈനലിലെത്തി. യു.എസിന്റെ റേക്വല്‍ കോപ്സ്-അബിഗെയ്ല്‍ സ്പയേഴ്സ് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്കോര്‍ 6-1, 6-2. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ-സ്വിസ് സഖ്യം വിംബിള്‍ഡനിലെ ആള് ഇംഗ്ളണ്ട് ക്ളബില്‍ ജയിച്ചു കയറിയത്.
Discussion about this post