ചെന്നൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ അ്ത്ലറ്റിക് മീറ്റില്‍ കേരളം അഞ്ചാം മെഡല്‍ സ്വന്തമാക്കി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിഒ സൈന വെള്ളി നേടിയതോടെയാണിത്. 20 കിലോ മീറ്റര്‍ നടത്തത്തില്‍ ഫെമി ജോര്‍ജ്ജ് വെങ്കലം കരസ്ഥമാക്കിയിരുന്നു. ഇന്നലെ നടന്ന മത്സരങ്ങളില്‍ കേരളം മൂന്നു മെഡലുകള്‍ നേടിയിരുന്നു.
Discussion about this post