ഡൽഹി: ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ജമ്മു കശ്മീരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ബിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്.
ജമ്മു കശ്മീരിലെ ഇന്തോ പാക് അതിർത്തിയിൽ കഴിയുന്നവർക്ക് കൂടി സംവരണം നൽകുന്നതാണ് ബിൽ.
Discussion about this post