കുറ്റാരോപിതരായവരെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് വൈദ്യ പരിഷോധന നടത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം. ഡിജിപി ടിപി സെന്‍കുമാറാണ് നിര്‍ദ്ദേശം നല്‍കിയത്.മദ്യപിച്ചവരേയും തല്ലു കേസുകളില്‍ ഉള്‍പ്പെട്ടവരേയും കസ്റ്റഡിയില്‍ എടുക്കുന്നത് സംബന്ധിച്ചാണ് നിര്‍ദ്ദശം. കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്ത വിട്ടയച്ചയാള്‍ മരണപ്പെട്ട സംഭവത്തെ തുടര്‍ന്നാണിത്.
Discussion about this post