ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ അരേരോര്ണി ജനറല്‍ ഹാജരായതിനെതിരെ ബിജെപി നേതാവ് കെസുരേന്ദ്രന്. വിഷയത്തില്‍ എജിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന് ഇന്നലെ പറഞ്ഞിരുന്നു.എന്നാല്‍ പറഞ്ഞ ഏഅഭിപ്രായം പാര്‍ട്ടിയുടേതല്ല എന്നും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല എന്നും മുരളീധരന് പ്രതികരിച്ചു.
Discussion about this post