ആന്ധ്രാ പ്രദേശിലെ പുഷ്കരം മേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദക്ഷിണേന്ത്യയുടെ കുംഭമേള എന്നറിയപ്പെടുന്ന ഉത്സവമാണ് പുഷ്കരം മേള. 144 വര്‍ഷത്തിലൊരിക്കലാണ് മേള നടക്കുന്നത്.
Discussion about this post