Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

പ്രതിരോധ രംഗത്ത് നിർണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ; തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധങ്ങളുടെ പരീക്ഷണത്തിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്വകാര്യ മേഖലക്ക് അനുമതി നൽകും

by Brave India Desk
Aug 20, 2019, 01:27 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: പ്രതിരോധ രംഗത്ത് നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ പരിശോധനക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്വകാര്യ മേഖലക്ക് അനുമതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വ്യോമസേനയുടെ ഒരു സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഔദ്യോഗികമായ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഇത് വഴി പ്രതിരോധ രംഗം കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നടപടിയെ സ്വാഗതം ചെയ്യുന്നതായും വ്യോമസേനക്ക് ഇതുവഴിയുണ്ടാകാൻ പോകുന്ന നേട്ടങ്ങൾ അനന്തമായിരിക്കുമെന്നും എയർ ചീഫ് മാർഷൽ ബി എസ് ധനോവ അഭിപ്രായപ്പെട്ടു.

ഏഷ്യയിലെ മികച്ച വ്യോമസേനാ സംവിധാനങ്ങളിലൊന്നായി ഇന്ത്യൻ വ്യോമസേന മാറിയതായും അതിന്റെ തെളിവാണ് ബലാക്കോട്ട് വ്യോമാക്രമണങ്ങളെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അത് ഇന്ത്യൻ വ്യോമസേനയുടെ കരുത്തിന്റെയും ആസൂത്രണമികവിന്റെയും ആയുധശേഷിയുടെയും മികച്ച പ്രകടനമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

Tags: Defence Minister Rajnath SinghPrivate Sector will be allowed to use Government facilities for testing indigenous equipment
Share94TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

Next Post

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News