പരീക്ഷകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി എംജി സര്‍വ്വകലാശാല. ഈ ആവശ്യം ഉന്നയിച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയച്ചു. പാല് , പത്രം, ആശുപത്രി എന്നിവ പോലെ പരീക്ഷകളേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.
ഹര്‍ത്താലുകള്‍ കോഴ്സുകള്‍ നീളുന്നതിന് ഇടയാക്കുന്നു എന്നും പരീക്ഷാ കലണ്ടറിനെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.
Discussion about this post