മലപ്പുറത്ത് തേഞ്ഞിപ്പാലത്ത് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന് കീഴടങ്ങി.പിടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അറബി അധ്യാപകനായ മസൂദ് പീഡിപ്പിച്ചത്.
ശാരീരിക അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വൈദ്യപരിശോധന നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിയുകയായിരുന്നു.
സാമ്പത്തികമായി താഴെ തട്ടിലുള്ളതാണ് പെണ്‍കുട്ടിയുടെ കുടുംബം. ഐപിസി 370 വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു.സ്കൂളിലെ താല്‍ക്കാലിക അധ്യാപകനാണ് ഇയാള്‍.
Discussion about this post