<img class=" alignleft" src="https://braveindianews.com/wp-content/uploads/2015/07/schoolbus-447x330.jpg" alt="schoolbus" width="282" height="208" />കണ്ണൂര്‍ : ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണ വിദ്യാര്‍ഥി മരിച്ചു.പയ്യാവൂര്‍ ചെറുപുഷ്പം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബോള്‍വിന്‍ ആണു മരിച്ചത്.
Discussion about this post