കേരളത്തില്‍ നന്മ മരം ആകാന്‍ ശ്രമിക്കുന്നവരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്.കേരളത്തില്‍ “നന്മ മരം” എന്നു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുവാ൯ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണല്ലോ. എങ്ങനെ നല്ലൊരു “നന്മ മരം” ആകാം..എന്നതിനെ കുറിച്ച് ഒരു വീഡിയോ.എന്നു കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ;
കേരളത്തില്‍ "നന്മ മരം" എന്നു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുവാ൯ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണല്ലോ. എങ്ങനെ നല്ലൊരു "നന്മ മരം" ആകാം..എന്നതിനെ കുറിച്ച് ഒരു വീഡിയോ..Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്കാരിക നായക൯മാർക് അര പണ്ഡിറ്റ്)(Thanks to Das ji Edappal and family )
Posted by Santhosh Pandit on Saturday, August 31, 2019
Discussion about this post