പാലക്കാട് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളോട് ഐജി മാപ്പു പറയണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുട്ടികള്‍ മരിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കണം.
മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ബിന്ദു കൃഷ്ണ ഇക്കാര്യം പറഞ്ഞത്.
Discussion about this post