മുംബൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് സഞ്ചരിക്കുകയായിരുന്ന ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍ നാവികസേന കണ്ടെത്തി. ചൈനീസ് ആംഫിബിയസ് യുദ്ധക്കപ്പല്‍ സിയാന്റെയും മിസൈല്‍ യുദ്ധക്കപ്പലുകളുടെയും ചിത്രങ്ങള്‍ ഇന്ത്യാ ടുഡേ ടി.വി പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പി 8 ഐ സമുദ്ര നിരീക്ഷണ വിമാനം ചിത്രങ്ങള്‍ എടുത്തത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യം സംബന്ധിച്ച ആശങ്കകള്‍ക്കിടയിലാണ് ഈ സംഭവം.
Discussion about this post