വീട്ടുതടങ്കലില്‍ കഴിയുന്ന ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മോചനം ആവശ്യപ്പെട്ട് കശ്മീരില്‍ ഈദ് ദിനത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.
പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
Discussion about this post