പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും ഉടൻ വേദിയിലെത്തും. 9.20 ഓടെ നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും “ഹൗഡി മോദി “വേദിയിലെത്തുമെന്ന് സൂചന.
#WATCH Bhangra artistes perform at #HowdyModi event in Houston, Texas. PM Narendra Modi and President Donald Trump to arrive shortly. pic.twitter.com/6s8Tq7r4fs
— ANI (@ANI) September 22, 2019
ഹൂസ്റ്റൺ മേയർ മോദിയെ സ്വാഗതം ചെയ്ത് പ്രസംഗിക്കും. 9.39 മുതൽ 10.09 വരെ ട്രംപ് പ്രസംഗിക്കും.10.09 മുതൽ മോദി ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യും. അരലക്ഷത്തോളം ഇന്ത്യക്കാരാണ് എൻ.ആർ.ജി സ്റ്റേഡിത്തിൽ മോദിയെയും ട്രംപിനെയും കാത്തിരിക്കുന്നത്.
Discussion about this post