നിങ്ങൾക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ ഇന്ത്യക്കാരോട് ചോദിച്ചു. ‘ഇത് ഒരു ചെറിയ അഭ്യർത്ഥനയാണ്.
ലോകമെമ്പാടുമുളള എല്ലാ ഇന്ത്യാക്കാരോടാണ് ഞാനിത് പറയുന്നത്.ഓരോ വർഷവും നിങ്ങൾ ഓരോരുത്തരും കുറഞ്ഞത് അഞ്ച് ഇന്ത്യൻ ഇതര കുടുംബങ്ങളെ എങ്കിലും ഇന്ത്യയിലേക്ക് അയക്കണമെന്ന് തീരുമാനിക്കണം’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഹൂസ്ണിൽ നിത്യഗാന്ധി മ്യൂസിയത്തിന്റെ ഫലകം അനാച്ഛാദനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്്. ഗുജറാത്തി സമാജത്തിന്റെയും, സിദ്ധി വിനായക് ക്ഷേത്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post