നിങ്ങള്‍ കരുതും പോലെ അത്ര ചെറുതല്ല ഈ മാഫിയ.
പുറത്തുവരാത്ത എത്ര കഥകള്‍. പെട്ടുപോയത് ചെറുമീനുകള്‍ മാത്രമല്ല വന്‍ സ്രാവുകളുടെ പെണ്‍കുട്ടികള്‍ വരെ പെട്ടു… ഉന്നതങ്ങളില്‍ ബന്ധപ്പെട്ട് മതം മാറ്റ കേന്ദ്രങ്ങളില്‍ നിന്നും തിരികെ കൊണ്ടുവന്നവര്‍ വരെ ഉണ്ട്….
ഇത്തരം ചതികള്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ ശബ്ദം ഉയര്‍ത്തിയപ്പോള്‍ ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്നും നാമമാത്ര പ്രതികരണം മാത്രമുണ്ടായി.
എന്തുകൊണ്ട് ഇങ്ങിനെ സംഭവിച്ചു ക്രിസ്ത്യാനികള്‍ക്കിടയിലും ഒരു വിഭാഗം ഹൈന്ദവരുടെയും, മുസ്ലീങ്ങളുടെയും, വീടുകളില്‍ കയറിയിറങ്ങി മതത്തിലേക്ക് ക്ഷണിക്കുന്നു. പ്രത്യേകിച്ച് താഴെക്കിടയിലുള്ള ദളിത് വിഭാഗങ്ങളില്‍ പെട്ടവരെയും മതം മാറ്റത്തിന് വേണ്ടി പ്രേരിപ്പിക്കുന്നു.
ഇത് തെന്നെയാണ് ഉത്തരം.
ഈ അവസ്ഥ ജിഹാദികള്‍ക്ക് നല്ല അവസരമായി മാറുന്നു.
അതുകൊണ്ട് തന്നെ പറയട്ടെ മതമാറ്റം
മതങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കും.
Is ല്‍ ചേക്കേറിയത് മുസ്ലിങ്ങള്‍ മാത്രമല്ല… മതം മാറ്റം ചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഹൈന്ദവരും ഉണ്ട്…
മതം മാറിയ മുസ്ലിങ്ങള്‍ക്ക് വര്‍ഗ്ഗീയത കൂടുമോ?
തീര്‍ച്ചയായും കൂടും അവര്‍ അമ്പലവും പള്ളിയും രക്ഷാകര്‍ത്താക്കളെയും കണ്ടാല്‍ ഇടത്തോട്ട് തുപ്പും…
കാരണം അവര്‍ മതം മാറ്റപ്പെടുന്ന കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് വര്‍ഗ്ഗീയ ശക്തികള്‍ തന്നെയാണ്, അവര്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നത് സക്കീര്‍ നായിക് എന്നവിഷജന്തു വമിപ്പിക്കുന്ന വിഷം, പാനം ചെയ്തിട്ടാണ്… മുസ്ലീങ്ങള്‍ പോലും അത്ര ഗൗരവത്തോടെ പഠിക്കാത്ത പ്രവാചകന് യുദ്ധരംഗത്ത് നടത്തിയ തീഷ്ണത കൂടിയ പ്രസ്താവനകള്‍ മാത്രം കേട്ടുകൊണ്ടാണ്..
അഥവാ അവര്‍ പഠിക്കുന്നത് ഇസ്ലാം മതമല്ല ഇസ്ലാം തീവ്രവാദമാണ്, ഇസ്ലാം തീവ്രതയാണ്..
പിന്നെയവര്‍ നാഗങ്ങളില്‍ രാജവെമ്പാലയെപ്പോല്‍ ഇസ്ലാമിലെ തീവ്ര വിഷം പേറുന്നവരായി മാറും.. ഇങ്ങിനെ പരിവര്‍ത്തനത്തെ സഹായിക്കാനുള്ള സെല്ലുകള്‍ സര്‍ക്കാരിന്റെ കൂടെയുണ്ട്, പോലീസിന്റെ കൂടെയുണ്ട് രാഷ്ട്രീയത്തിന്റെ കൂടെയുണ്ട് അവര്‍ക്കുള്ള സഹായം നല്കാന് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ ഉണ്ട്…
ക്രിസ്ത്യാനികള്‍ എണ്ണം കൂട്ടാന്‍ വേണ്ടി മതം മാറ്റുമ്പോള്‍ ക്രിസ്ത്യാനികളെയും ഹൈന്ദവരെയും മൊത്തത്തില്‍ ഇല്ലാതാക്കാന്‍ വേണ്ടി തീവ്ര മുസ്ലിം നിലപാടുകാര്‍ മതം മാറ്റുന്നു അവര്‍ സൃഷ്ടിക്കുന്നത് ഒരു മുസല്മാനെയല്ല ഒരു മുസ്ലിം ബോംബിനെയോ വൈറസിനെയോ ആണ് വൈറസുകള്‍ ഡോക്ടര്മാരായും ഉദ്യോഗസ്ഥന്മാരുമായും നമുക്കിടയില്‍ രോഗം പരത്തും…
കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ അധിക കാലം വേണ്ടെന്നു ക്രിസ്ത്യാനികള്‍ ഓര്‍ത്താല്‍ നന്ന്.. ക്രിസ്തീയ ഭൂപ്രദേശങ്ങളില്‍ ഇന്ന് പാറി പറക്കുന്നത് ഇസ്ലാമിക പതാകയാണ്… അതുപോലെ തന്നെ രാജ്യത്തെ സ്നേഹിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങള്‍ ചിന്തിക്കണം മേല്പറഞ്ഞ തീവ്ര നിലപാടുകാര്‍ മുസ്ലിം ജനതയെ കൊണ്ടെത്തിക്കുന്നത് മറ്റു മതസ്ഥര്‍ തങ്ങളെയാകെ ശത്രുക്കളായി കാണുന്ന ഇടത്തേക്കാണ്..
മുസ്ലീം നാമധാരികള്‍ വെള്ളം കൊടുത്താല്‍ അന്യമതക്കാര്‍ കുടിക്കാന്‍ ഭയപ്പെടുന്ന കാലമായിരിക്കുന്നു..
മുസ്ലീങ്ങള്‍ ഹിന്ദു ഡോക്ടറെ കാണരുത്, ഹൈന്ദവന്റെ ഭക്ഷണം കഴിക്കരുത് എന്ന് പരസ്യമായി പറയുന്ന മതപ്രചാരകരുടെ വാക്കുകള്‍ എത്ര ഹൈന്ദവരുടെ ഹൃദയത്തെ വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ…
ഹൈന്ദവര്‍ നാളെ ഹൈന്ദവരുടെ കടയില്‍ നിന്നുമാത്രം സാധനങ്ങള്‍ വാങ്ങിയാല്‍, സേവനം സ്വീകരിച്ചാല്‍ ഈ നാടിന്റെ ഗതി എന്താവും..
ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്..
ക്രിസ്ത്യാനികള്‍ സ്വന്തം അല്മായരെ യഹോവയുടെ അനുയായികള്‍ ആക്കി നന്മയുടെ പാഠം പഠിപ്പിക്കുക..
മുസ്ലീങ്ങള്‍ സ്വന്തം സമൂഹത്തെ അല്ലാഹുവിന്റെ ദാസരാക്കി മാറ്റുക അന്യരുടെ മതത്തെയും മക്കളെയും അവരുടെ പാട്ടിനു വിടുക..
ഇത്രയും ചെയ്യുമ്പോള്‍ ദേശീയ മുസല്‍മാനും ക്രിസ്ത്യാനിയുമാവും.. അവനവന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു ഭാരതത്തെ മുന്നോട്ടു നയിക്കാം. കാരണം ഇന്ന് ഭാരതം മാത്രമേയുള്ളു വൈവിധ്യങ്ങളില്‍ അഹങ്കരിക്കുന്ന ഏകരാജ്യം.. ലോകം ഒരിക്കലും ക്രിസ്തു രാജ്യമോ മുസ്ലിം രാജ്യമോ ആവില്ല… കാരണം പടവെട്ടി യാല്‍ തീരുന്നത് ഒരുവശമല്ല ഇരുവശവും തീരും.. ഒരു വശം അല്‍പ്പം ബാക്കിയായാല്‍ ആ വശം അധികാരത്തിനു വേണ്ടി ഇരു വശമായി പൊരുതും.. അതുകൊണ്ടാണ് ഒരു ഈശോയ്ക്ക് ഒരുപാട് സഭയുണ്ടായത്, ഒരു അള്ളായെ വിളിക്കുന്നവര്‍ സുന്നിയും, ജമാഅത്തും, വഹാബിയും, സലഫിയും, ഷിയായുമൊക്കെയായി പരസ്പരം പടവെട്ടുന്നത്..
നിങ്ങക്ക് നിങ്ങടെ മതം എനിക്കെന്റെ മതം..
താഴെ എന്റെ ഹിന്ദുവായ മരുമകന് മധുരം വിളമ്പുകയാണ് അവന് ഹിന്ദുവായി തുടരുമ്പോഴാണ് ഞാന്‍ മാനവനാവുന്നത്.
ഭാരത് മാതാ കീ ജയ്.
https://www.facebook.com/aliakbarfilmdirector/posts/10221132255962404
Discussion about this post