ആര്‍എസ്എസ് ചിന്തകന്‍ ദീനയാല്‍ ഉപാധ്യായയുടെ 103ാം ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ദീനായല്‍ ഉപാധ്യായയുടെ കര്‍മ്മ പന്ഥാവ് രേഖപ്പെടുത്തുന്ന ഒരു വീഡിയോയും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പാവപ്പെട്ടവരെ സഹാനുഭൂതിയോടെ സേവിക്കുകയെന്ന ദിനദയാല്‍ ഉപാധ്യയുടെ സന്ദേശം ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു.
‘ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പാവപ്പെട്ടവരെ സഹാനുഭൂതിയോടെ സേവിക്കുകയെന്ന അദ്ദേഹത്തിന്റെ ജീവിത സന്ദേശം എന്നും ദൂരവ്യപകമായി പ്രതിധ്വനിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു.
Paying homage to one of the greatest icons of India, Pandit Deendayal Upadhyaya Ji. His life’s message of serving the most downtrodden with compassion resonates far and wide! pic.twitter.com/6pTS28oaCB
— Narendra Modi (@narendramodi) September 25, 2019
ഉറച്ച മാനവികതയിലൂന്നിയ തത്ത്വചിന്തയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സ്വാശ്രയത്വത്തെക്കുറിച്ചുള്ള ഉറച്ച നിലപാടുകളും സമഗ്രമായ വളര്‍ച്ച കൈവരിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
My tributes to Shri Deendayal Upadhyay Ji on his birth anniversary. He was a visionary, a great intellectual and an inspiring personality who worked relentlessly for the upliftment of people at the grassroot level. #DeenDayalUpadhyay pic.twitter.com/lcpvr5RGFX
— Vice President of India (@VPIndia) September 25, 2019
पं. दीनदयाल उपाध्याय जी एक ऐसे युगद्रष्टा थे जिनके द्वारा बोये गए विचारों व सिद्धांतों के बीज ने देश को एक वैकल्पिक विचारधारा देने का काम किया। उनकी विचारधारा सत्ता प्राप्ति के लिए नहीं बल्कि राष्ट्र के पुनर्निर्माण के लिए थी और भारत को उसके गौरव पर पुनर्स्थापित करने के लिए थी। pic.twitter.com/hp8iJ8sg9o
— Amit Shah (Modi Ka Parivar) (@AmitShah) September 25, 2019
Remembering a great nationalist and our philosopher guide Pandit #DeenDayalUpadhyay Ji on his Jayanti. He advocated Integral Humanism which combined morality in politics and human centric approach to economics. pic.twitter.com/hTRYTWm5d2
— Kiren Rijiju (मोदी का परिवार) (@KirenRijiju) September 25, 2019
Discussion about this post