റാഫേല്‍ വിമാനം പൂജയോടെ ഏറ്റുവാങ്ങിയ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പരിഹസിച്ചവര്ക്ക് മറുപടിയുമായി ട്രോളര്‍മാര്‍. മുന്‍ പ്രതിരോധമന്ത്രിയുടെ ഭാര്യ നേവിയുടെ കപ്പല്‍ കുരിശ് വരച്ച് നീറ്റിലിറക്കിയ ദൃശ്യങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയുടെ മറുപടി. കുരിശാവാം ഓം പാടില്ല അല്ലേ എന്നാണ് ചിലരുടെ ചോദ്യം.
ഇത് ഇന്ത്യയാണ്. ഓം ഒറു മതത്തിന്റെയും അടയാളമല്ല എന്നിങ്ങനെ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.
Discussion about this post