Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News India

സുഷമയുടെ രാജിയല്ലാതെ ഒത്തു തീര്‍പ്പില്ല : പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

by Brave India Desk
Jul 22, 2015, 09:30 am IST
in India
Share on FacebookTweetWhatsAppTelegram

parliamentഡല്‍ഹി : ലളിത് മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജിയല്ലാതെ ഒത്തുതീര്‍പ്പില്ല എന്നു പ്രതിപക്ഷം അറിയിച്ചു.കോണ്‍ഗ്രസ്സും,സിപിഐഎമും അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മല്ലികാര്‍ജ്ജുന ഖാര്‍ഗെ,വീരപ്പമൊയ്‌ലി എന്നിവരാണ് നോട്ടീസ് നല്‍കിയത്.
പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധിക്കുമെന്ന് അറിയിച്ചെങ്കിലും അതതുമാറ്റിവെച്ചു.പ്രതിപക്ഷപാര്‍ട്ടികളുമായി ആലോചിച്ച് പ്രതിഷേധപരിപാടികള്‍ തീരുമാനിക്കുമെന്ന് സോണിയാ ഗാന്ധി അറിയിച്ചു.

എന്നാല്‍ ഇതേസമയം കോണ്‍ഗ്രസ്സിനെതിരെ ആരോപണവുമായി സുഷമാ സ്വരാജ് രംഗത്തെത്തി.കല്‍ക്കരിക്കേസിലെ പ്രതിക്ക് പാസിപോര്‍ട്ട് നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതാവ് സമ്മര്‍ദ്ദം ചെലുത്തി.ആ കോണ്‍ഗ്രസ്സ് നേതാവിന്റെ പേര് താന്‍ വെളിപ്പെടുത്തുമെന്നും സുഷമാ സ്വരാജ് അറിയിച്ചു.

Stories you may like

വലിയ ഭീഷണി നേരിടുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവിതം വല്ലാതെ മാറി; കോൺഗ്രസിൽ തനിക്ക് സ്ഥാനമുണ്ടെന്ന് കരുതുന്നില്ലെന്ന് അനിൽ കെ ആന്റണി

രോഹിണി ഡൽഹിയിലേക്ക്; നേതാജി ജയന്തിക്ക് പ്രധാനമന്ത്രിക്ക് മുന്നിൽ പാർലമെന്റിൽ പ്രസംഗിക്കും

Tags: parliamentKERALANEWS PAPERsushama swarajresignation
ShareTweetSendShare

Discussion about this post


Latest stories from this section

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

Next Post
33 year old, Muhsin al-Fadhli is the head of the secretive Khorasan group... al-Fadhli was close to Osama Bin Ladin and according to the intelligence community was one of the few who knew of the impending 911 attacks... born in Kuwait, April 24, 1981.. 5'5"

അല്‍ ഖ്വയ്ദ നേതാവ് മുഹ്‌സിന്‍ അല്‍ ഫദ്‌ലി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

Latest News

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies