Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home Sports

‘125 പന്തില്‍ 200’;വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടി സഞ്ജു സാംസണ്‍

by Brave India Desk
Oct 12, 2019, 12:59 pm IST
in Sports
Share on FacebookTweetWhatsAppTelegram

വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു. വി .സാംസണ്‍ ഇരട്ട സെഞ്ചുറി.125 പന്തിലാണ് സഞ്ജുവിന്റെ ഈ നേട്ടം.സ്‌ട്രൈക്ക് റേറ്റ് 160ന് മുകളിലാണ്.125 പന്തില്‍ നിന്നും പറന്നത് 20 ഫോറും 9 സിക്‌സും.

ലിസ്റ്റ് എ ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണ് താരം ഇരട്ട ശതകത്തിലേക്ക് എത്തിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ രോഹിത്, ധവാന്‍, സെവാഗ് എന്നിവര്‍ക്ക് ശേഷം ഇരട്ട ശതകത്തിലേക്ക് എത്തുന്ന ഇന്ത്യന്‍ താരമായി സഞ്ജു.

Stories you may like

രാഹുലും ജഡേജയും തിളങ്ങി; ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

കേരള ക്രിക്കറ്റ് ടീം വിടുമെന്ന വാര്‍ത്തകള്‍ തള്ളി സഞ്ജു സാംസണ്‍

ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ സഞ്ജു 212 റണ്‍സോടെ തന്റെ പേരില്‍ ചേര്‍ത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട ശതകം നേടുന്ന എട്ടാമത്തെ താരമാണ് സഞ്ജു. ഉത്തരാഖണ്ഡിന്റെ കര്‍ണ കൗശല്‍ 2018 ല്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു.ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട ശതകം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു.

സഞ്ജുവിന്റെ വെടിക്കെട്ടിന് ഒപ്പം നിന്ന് സച്ചിന്‍ ബേബി സെഞ്ചുറിയിലേക്ക് എത്തുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 340 റണ്‍സാണ് കൂട്ടി ചേര്‍ത്തത്.

Tags: sanju v samson
Share295TweetSendShare

Discussion about this post


Latest stories from this section

പ്രിയ നേതാവിനെ സന്ദർശിച്ച് സൂര്യകുമാർ യാദവ്; മിസ്റ്റർ 360 ഡിഗ്രിയെന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ്

മകളെ പഠിക്കാൻ വിട്ടപ്പോൾ അവളെ വിറ്റുവെന്ന് നാട്ടുകാർ പറഞ്ഞുപരത്തി: ഭർത്താവും മകനും മരിച്ചപ്പോൾ ദുർമന്ത്രവാദിനി എന്ന് വിളിച്ച് ആക്ഷേപിച്ചു; ഇന്ന് മകൾ രാജ്യത്തിന്റെ അഭിമാനമായി ലോകകപ്പുയർത്തി; അതിജീവനത്തിന്റെ കഥ പറഞ്ഞ് അർച്ചന ദേവിയുടെ അമ്മ

ഗ്രഹാം റീഡ് ഇന്ത്യൻ ഹോക്കി പരിശീലക സ്ഥാനം രാജിവെച്ചു; നീക്കം ലോകകപ്പിലെ തിരിച്ചടിക്ക് പിന്നാലെ

അറിഞ്ഞില്ല ആരും പറഞ്ഞില്ല; ക്രിക്കറ്റിലെ അന്നത്തെ താരോദയം ഇന്നത്തെ പ്രിയ നടൻ; ചിത്രം പങ്കു വച്ച് സഞ്ജു സാംസൺ

Next Post

എഐസിസി കാഷ്യറുടെ കൊച്ചിയിലെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ്: ഞെട്ടി കോണ്‍ഗ്രസ്, പി.ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെയുള്ള റെയ്ഡ് കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട്

Latest News

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies