എല്‍ഡിഎഫിലേക്ക് ആരെയും എടുക്കുന്നില്ലെന്ന് കാനം രാജേന്ദ്രന്.എന്‍ഡിഎയ്ക്കൊപ്പം കിടന്നുറങ്ങുന്നവരെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്നണിയില്‍ പുതിയതായി ആരെയും എടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ബിഡിജെഎസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
അതേസമയം എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തി. ഇടത് നേതാക്കള്‍ ആരും എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post