ഭീകരതയ്ക്കെതിരെ സത്യസന്ധമായ യുദ്ധം നടത്താന്‍ പാക്കിസ്ഥാന് തയ്യാറാകണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . പാക്കിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യ തയാറാണെന്നും എന്നാല്‍ ഇസ്ലാമാബാദിന്റെ ഉദ്ദേശ്യങ്ങള്‍ വഞ്ചനാപരമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി .
ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. പാക്കിസ്ഥാന് കശ്മീരില്‍ നടത്തുന്ന പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
‘പാക്കിസ്ഥാന് തീവ്രവാദത്തിനെതിരെ പോരാടാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യ അവരെ സഹായിക്കാന്‍ തയ്യാറാണെന്ന് സിംഗ് ആവര്‍ത്തിച്ചു.എന്നാല്‍ പാക്കിസ്ഥാന്റെ ഉദ്ദേശം വഞ്ചനാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Discussion about this post