വായുജിത്ത്
മാല്ഡയെക്കുറിച്ച് ഓര്‍മ്മയുണ്ടോ ?
പശ്ചിമബംഗാളിലെ മാല്‍ഡയില്‍ കാലിയചൗക്ക് പോലീസ് സ്റ്റേഷന് ആക്രമിച്ചത് 2016 ജനുവരി 3 ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനില്‍ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .
ബാരക്കുകള്‍ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുള്‍പ്പെടെ ഇരുപത്തിനാലോളം വാഹനങ്ങള്‍ കത്തിച്ചു. അതില്‍ അതിര്‍ത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉള്‍പ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങള്‍ നശിപ്പിച്ചു . വീടുകള്‍ കൊള്ളയടിക്കുക പോലും ചെയ്തു .
സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഉത്തര്‍പ്രദേശില്‍ കമലേഷ് തിവാരിയെന്ന ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാല്‍ഡയിലെ ചിലര്‍ക്ക് സഹിക്കാന്‍ പറ്റാതായത് .
2015 ഡിസംബര്‍ 3 ന് വിവാദ പരാമര്‍ശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആള് ജയിലിലുമായി . പക്ഷേ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം മാല്‍ഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ .
വര്‍ഷം നാലാകാന്‍ പോകുന്നു. തൂക്കിക്കൊല്ലാന്‍ കഴിഞ്ഞില്ലെങ്കിലും അവരാ കൃത്യം നടത്തിയിരിക്കുന്നു. താലിബാന് മോഡലില്‍ കഴുത്തറുത്തു . ഓടി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ വെടിവെച്ചു കൊന്നു.
സോ കോള്‍ഡ് ഫാസിസ്റ്റ് സര്‍ക്കാരിന്റെ തേര് വാഴ്ച്ചയില് ഇവിടെ ഒരു കാക്കയ്ക്ക് പോലും പറക്കാന്‍ പറ്റുന്നില്ലെന്ന് സാംസ്കാരിക നായകള്‍ അലമുറയിടുന്ന സ്ഥലത്താണിതൊക്കെ സംഭവിച്ചിരിക്കുന്നത് എന്നോര്‍ക്കണം.
തമിഴ്നാട്ടില്‍ , കേരളത്തില്‍ , ഉത്തര്‍ പ്രദേശില്‍ , കര്‍ണാടകയില്‍ , കശ്മീരില്‍ , ഹരിയാനയില്‍ , ജാര്‍ഖണ്ഡില്‍ , മഹാരാഷ്ട്രയില്‍ , ബംഗാളില്‍ എന്നു വേണ്ട ഇന്ത്യയിലെ ഏത് സംസ്ഥാനമെടുത്താലും പൊലീസ് സ്റ്റേഷന് കത്തിക്കലും മാദ്ധ്യമ സ്ഥാപനങ്ങള്‍ ആക്രമിക്കലും ഹിന്ദു സംഘടന പ്രവര്‍ത്തകരെ കൊന്നൊടുക്കുകയും ചെയ്യാന്‍ ഇവിടുത്തെ ന്യൂനപക്ഷത്തിന് സാധിക്കുന്നുണ്ട്. ഇതൊന്നും പോരാഞ്ഞ് ഐഎസിലേക്ക് യുദ്ധം ചെയ്യാനും പോകുന്നുണ്ട്
എന്നിട്ടും കരച്ചിലാണ് മതേതറകളിവിടെ. പാര്‍ശ്വവത്കരിക്കുന്നു. ഹിന്ദുത്വ ഫാസിസം , അടിച്ചമര്‍ത്തല്‍ , വാമൂടിക്കെട്ടല് , ബ്ലാ ബ്ലാ…
കമലെഷ് തിവാരിയെ കൊല്ലാന്‍ ഇതെന്താ താലിബാന്റെ രാജ്യമാണോ എന്ന് ചോദിക്കാന്‍ ഏതെങ്കിലും സാംസ്കാരിക നായയ്ക്ക് ഇവിടെ നട്ടെല്ലുണ്ടോ ? ചോദിച്ചോ അസഹിഷ്ണുതയെന്ന് ഉച്ചത്തില്‍ നിലവിളിച്ച ഒരുത്തനെങ്കിലും ?
ഒന്നു ചോദിക്കട്ടെ .
തൊട്ടയല്പക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ ?. കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോള്‍ കരയാനല്ലാതെ എവിടെയെങ്കിലും അവര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചത് കാണിക്കാന്‍ കഴിയുമോ ? ഒരു വണ്ടിയെങ്കിലും കത്തിച്ചത് ? ഒരാളെയെങ്കിലും വെട്ടിക്കൊന്നത് ?
സര്‍വ്വ ധര്‍മ്മ സമഭാവനയും ലോകാ സമസ്താ സുഖിനോ ഭവന്തുവും ഒക്കെ പറയുന്ന ഒരു സമൂഹം എന്നിവിടെ ന്യൂനപക്ഷമാകുന്നോ അന്ന് തീരും ഇവിടുത്തെ മതേതരത്വം .മതേതറകളുടെ കരച്ചിലും നില്ക്കും …
തലയില്ലെങ്കില്‍ പിന്നെ കരയാന്‍ പറ്റില്ലല്ലോ ….
ചിത്രം : കമലേഷ് തിവാരി പ്രശ്നത്തിന്റെ പേരില്‍ 2016 ല്‍ മാല്‍ഡയില്‍ നടത്തിയ കലാപത്തില്‍ കത്തിച്ച പൊലീസ് വാഹനങ്ങള്‍.
https://www.facebook.com/photo.php?fbid=2698202206911346&set=a.236990423032549&type=3&theater
Discussion about this post