സര്‍ക്കാരിനു എജി ഓഫിസിനെ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എജി ഓഫീസ് കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹൈക്കോടതിയുടെ എജി ഓഫിസിനെതിരെയുള്ള പരാമര്‍ശത്തിനു ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവന. ഉമ്മന്‍ ചാണ്ടിയ്ക്കെതിരെയും ഹൈക്കോടതിയുടെ പരാമര്‍ശം ഉയര്‍ന്നിരുന്നു.
Discussion about this post