Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

താജ്മഹലിന് ശ്വസിക്കാം ശുദ്ധവായു; ശുദ്ധീകരണ സംവിധാനമൊരുക്കി യുപി

by Brave India Desk
Nov 4, 2019, 03:13 pm IST
in India
Share on FacebookTweetWhatsAppTelegram

അ​ന്ത​രീ​ക്ഷ മ​ല​നീ​ക​ര​ണ തോ​ത് ഉ​യ​ർ​ന്ന​തോ​ടെ ലോ​ക​ത്തി​ന്‍റെ പ്ര​ണ​യ സൗ​ധ​മാ​യ താ​ജ്മ​ഹ​ലി​നെ ര​ക്ഷി​ക്കാ​ൻ വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കി അ​ധി​കൃ​ത​ർ. വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള വാ​ൻ താ​ജ്മ​ഹ​ലി​നു സ​മീ​പം വി​ന്യ​സി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡാ​ണ് വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​സം​വി​ധാ​ന​ത്തി​ൽ 300 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള 15 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വാ​യു എ​ട്ടു മ​ണി​ക്കൂ​ർ നേ​രം കൊ​ണ്ട് ശു​ദ്ധീ​ക​രി​ക്കും. താ​ജ്മ​ഹ​ലി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് വാ​ഹ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് ലോ​കാ​ദ്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യ താ​ജ്മ​ഹ​ലി​ന്‍റെ വെ​ള്ള മാ​ർ​ബി​ളു​ക​ൾ​ക്ക് മ​ലി​ന​വാ​യു​മാ​യു​ള്ള സം​മ്പ​ർ​ക്ക​ത്തി​ൽ തി​ള​ക്കം ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യു​ണ്ട്.

മ​ലി​ന​വാ​യു മാ​ർ​ബി​ളി​നെ മോ​ശ​മാ​യി ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് താ​ജ്മ​ഹ​ലി​ന്‍റെ ചു​റ്റു​മു​ള്ള വാ​യു ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്

 

Tags: uptaj mahalair pollution
Share49TweetSendShare

Discussion about this post


Related News

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

മുംബൈയിലെ കറാച്ചി ബേക്കറി പൂട്ടി; പ്രതിഷേധം മൂലമെന്ന് എം എൻ എസ്

അതിർത്തി ഇനി സംഗീതസാന്ദ്രം; കശ്മീരിൽ ആദ്യ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം

ഭീകരര്‍ക്കെതിരെ നടപടിയില്ലാത്തത് കാരണം ഒറ്റപ്പെടുന്നു, സാമ്പത്തികമായും തളരുന്നു: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാന്‍

Next Post

മഹാരാഷ്ട്രയിൽ തിരക്കിട്ട ചർച്ചകൾ; ഫഡ്‌നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

Latest News

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്ക്‘; നിർണ്ണായക മൊഴി പുറത്ത്

‘ഇ​ഡി​യു​ടെ ഭീ​ഷ​ണി വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മ​തി, ചോ​ദ്യം ചെ​യ്യ​ലി​ന് ആ​രും ഹാ​ജ​രാ​കി​ല്ല’: തോ​മ​സ് ഐ​സ​ക്ക്

പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹം പൊലിയുന്നു; ബിഷപ്പ് യോഹന്നാന്റെ സ്വത്തുക്കൾ മരവിപ്പിക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്, പദ്ധതി പ്രദേശം ഇനി കേന്ദ്രത്തിന്റെ കൈയ്യിൽ

‘പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജർ‘; നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് ബൈഡൻ

‘മുഖ്യമന്ത്രി അന്തസ്സ് മറക്കുന്നു‘; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ലെന്ന് കെ സുരേന്ദ്രൻ

‘ഇടത് പക്ഷവും യുഡിഎഫും നടത്തുന്നത് മുസ്ലീം പ്രീണനം‘; രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം

മുംബൈയിലെ കറാച്ചി ബേക്കറി പൂട്ടി; പ്രതിഷേധം മൂലമെന്ന് എം എൻ എസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News