ഫസല്‍ വധക്കസില്‍ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ച് എം വി ജയരാജന്. ഫസല്‍ വധക്കേസില്‍ കാരായി രാജനും ചന്ദ്രശേഖരനുമെതിരെ നീതി നിഷേധമുണ്ടായെന്ന് ജയരാജന്.
ഫസല്‍ വധക്കേസില്‍ സിബി ഐയ്ക്ക് രാഷ്ട്രീയ താല്പര്യമുണ്ടോന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.സിബി ഐ ആര്‍എസ്എസ്-ബിജെപി രാഷ്ട്രീയ യജമാനമാര്‍ക്ക് ദാസ്യവേല ചെയ്യുവെന്നു പറഞ്ഞാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
Discussion about this post