ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അതേ സ്കൂളിലെ വിദ്യാർത്ഥിയുടെ പേരിൽ കേസെടുത്തു. ഏഴാംക്ലാസ് വിദ്യാർത്ഥിയുടെ പേരിലാണ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post