പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കണ്ണൂര്‍ കൊളത്തുമല ബ്രാഞ്ച് സെക്രട്ടറി പ്രജിത് ലാലാണ് അറസ്റ്റിലായത്.
സമീപത്തെ സ്കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെ ഒരു വിദ്യാര്‍ത്ഥിനി നല്കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു
Discussion about this post