ഡല്‍ഹി: അയോധ്യ തര്‍ക്കത്തില്‍ സുപ്രിം കോടതി വിധി അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോര്‍ഡ്. അതേ സമയം തൃപ്തിയില്‍ പൂര്‍ണ തൃപ്തരല്ലെന്നും സുന്നി വഖഫ് ബോര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ വിശദീകരിച്ചു. അയോധ്യയില്‍ അവകാശം ഉന്നയിച്ചുള്ള സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post