കെ.ആര് പ്രശാന്ത്- In Facebook
ജെഎന്‍യു സമരം എന്തിന് വേണ്ടി ?
രാജ്യത്തിന് തന്നെ നാണക്കേട്
ആണ് ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജെഎന്‍യുവില്‍ നടത്തുന്ന അക്രമ സമരം :/
ഹോസ്റ്റല്‍ വാടക കൂട്ടിയത്രേ..!
കാലങ്ങളായി
എത്രയായിരുന്നു അവിടെ ഹോസ്റ്റല്‍ ഫീസ് എന്ന് ആര്‍ക്കെങ്കിലും അറിയുമോ ?
സിംഗിള്‍ റൂമിന് മാസം വെറും 10 രൂപ
ഡബിള്‍ റൂമിന് മാസം വെറും 20 രൂപ.
10ല്‍ നിന്ന് ഈ 2019ല്‍ 300 രൂപയും
20ല്‍ നിന്ന് ഈ 2019ല്‍ 600 രൂപയും ആക്കിയതിനാണത്രെ ഈ അക്രമ സമരം.
റീഫണ്ട് ചെയ്ത് കിട്ടുന്ന
മെസ് സെക്യൂരിറ്റി 5500 12000 ആക്കി.
നാണക്കേട് ആണ്.
ഇത്ര കാലം വെറും 10 രൂപയും 20 രൂപയും ആയിരുന്നു അവിടുത്തെ ഹോസ്റ്റല്‍ ഫീസ് എന്നത് അത്ഭുതപ്പെടുത്തുന്നു.. !!!
ട്വിറ്ററില്‍
പലരുടെയും
പ്രതികരണത്തില്‍
നിന്ന് മനസിലായത്.
ഫീസ് ഇത്ര കുറവായതുകൊണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് ഹോസ്റ്റല്‍ റൂം കിട്ടാതെ ഹോസ്റ്റലില്‍ അട്ടിപ്പേറു കിടക്കുന്നവരും ഉണ്ടെന്നാണ്.
ജെഎന്‍യുവിലെ
മറ്റ് ഫീസുകള്‍ കമന്റില്‍ ഉണ്ട്.. 🙂
വായിക്കുന്നവര്‍ അത്ഭുതപ്പെടും.
ഇവിടൊക്കെ ഒരു നഴ്സറി കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ എത്ര രൂപയാകും. അപ്പോഴാണ് വര്‍ഷങ്ങളായി നിസ്സാര തുകയ്ക്ക് രാജ്യതലസ്ഥാനത്ത് ഏറ്റവും പേരുകേട്ട കോളേജില്‍ പഠിക്കുന്നത്.
പല ഇടതുകുട്ടി നേതാക്കളും
വര്‍ഷങ്ങളായി അവിടെ പഠിക്കുന്നുണ്ട് യൂണിവേഴ്സിറ്റി കോളേജില്‍ മൂത്ത് നരച്ച് പഠിക്കുന്നതുപോലെ
https://www.facebook.com/photo.php?fbid=2519668858120464&set=a.100351476718893&type=3&theater
Discussion about this post