മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കി.ജില്ലാ തെക്രട്ടറി അംഗം ടിപി ദാസനാണ് പറത്താക്കിയത്.അതേസമയം പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപതി തല്ക്കാലം പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന് ഉള്‍പ്പെട്ടിരിക്കുന്നത്.
അതിനിടെ അലന് ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം തുടങ്ങി.
Discussion about this post