ഡല്‍ഹി: രാജ്യത്തെ വാഹന വിപണിയില്‍ മാന്ദ്യമെങ്കില്‍ എന്തുകൊണ്ടാണ് റോഡില്‍ ഇത്ര ട്രാഫിക് ജാമെന്ന ചോദ്യവുമായി ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ബാലിയ എംപി വിരേന്ദ്ര സിംഗാണ് ചോദ്യവുമായി രംഗത്തെത്തിയത്.
വാഹന വിപണിയില്‍ മാന്ദ്യമുണ്ടെന്ന പ്രചാരണം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന തന്ത്രമാണെന്നും വീരേന്ദ്ര സിംഗ് പറഞ്ഞു.
Discussion about this post