കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്. സഹപ്രവര്‍ത്തകരാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിവരം അറിയിച്ചിതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Discussion about this post