ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും തീപിടിത്തം. ഇന്നലെ തീപിടിത്തമുണ്ടായ അതേ കെട്ടിടത്തിലാണ് ഇന്ന് വീണ്ടും ഉണ്ടായിരിക്കുന്നത്.
നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമം തുടരുന്നു. റാണി ഝാന്‍സി റോഡിലെ അനജ് മണ്ഡിയിലാണ് തീപിടിത്തം.
അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. അപകടത്തില്‍ 47 പേര് മരിച്ചു. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
Discussion about this post