ആയുധങ്ങളുമായി തിരുവമ്പാടിയിൽ മാവോയിസ്റ്റുകളെത്തിയതായി വിവരം. തിരുവമ്പാടി മുത്തപ്പൻപുഴ എന്ന സ്ഥലത്താണ് മാവോയിസ്റ്റുകളുടെ സംഘം എത്തിയത്. തുറക്കൽ ജോജുവിന്റെ വീട്ടിലാണ് സംഘം എത്തിയത്.
ഇന്നലെ രാത്രി 8 30 മുതൽ 10 30 വരെയാണ് ഇവർ ഇവിടെയുണ്ടായിരുന്നത്. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ മലയാളി യാണെന്നാണ് വിവരം
Discussion about this post