വിവാഹശേഷം പൊതുവേദികളിൽ വളരെ വിരളമായേ ദിലീപും കാവ്യയും എത്താറുള്ളു. ഇപ്പോഴിതാ ദിലീപും കാവ്യയും ഒന്നിച്ചുള്ളൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദിലീപ് ചെവിയില്‍ പറയുന്നൊരു തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയെ വിഡിയോയിൽ കാണാം.
https://www.facebook.com/DileepOnlineCom/videos/420287528876445/
ദിലീപ് ഓണ്‍ലൈൻ ആണ് വിഡിയോ പങ്കുവച്ചത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കാവ്യയുടെ ചിരി കാണാൻ എന്തുഭംഗിയാണെന്നാണ് ഒരുകൂട്ടർ പറയുന്നത്. ദിലീപ് പറഞ്ഞ തമാശ എന്തെന്ന് പറയാമോ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം.തൃശൂരിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.
Discussion about this post