അഫ്ഗാനിസ്ഥാനിലെ പർവാൻ പ്രിവിശ്യയിലുള്ള ബഗ്രാം വ്യോമതാവളത്തിൽ സ്ഫോടനം. ബുധനാഴ്ച പുലർച്ചെയാണ് എയർബേസിൽ സ്ഫോടനമുണ്ടായത്.
ബഗ്രാമിലെ നാറ്റോ സൈന്യത്തിന് നേരെ താലിബാൻ ചാവേറുകൾ കാർ ബോംബ് ആക്രമണം നടത്തിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത നാറ്റോ വൃത്തങ്ങൾ നിഷേധിച്ചു.
ബഗ്രാം എയർബേസിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ആശുപത്രിക്ക് നേരെയാണ് താലിബാൻ ആക്രമണമുണ്ടായതെന്നാണ് നാറ്റോ റിപ്പോർട്ട്
Discussion about this post