കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തിരുമേനി മുതുവത്തെ ബേബി (49) എന്ന ഡൊമിനിക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷമാണു പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. വീണ്ടും പീഡനശ്രമം ഉണ്ടായതിനെത്തുടര്‍ന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു പോലീസ് കേസെടുക്കുകയും ഡൊമിനിക്കിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post