നെടുമ്പാശേരി വിമാനത്താവളത്തിൽ 16 ലക്ഷം രൂപ മൂല്യമുള്ള ഡോളര്‍ പിടികൂടി. ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിലായി. ഡോളര്‍, ചെക്കിൻ ബാഗേജിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താൻ ശ്രമിക്കുമ്പോഴാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഇയാളെ പിടികൂടിയത്.
Discussion about this post