കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ടം ബിജെപി നേതാവിനെ കയ്യേറ്റം ചെയ്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയയെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്തു. മൂര്‍ഷിദാബാദിലെ നവഗ്രാം എന്ന സ്ഥലത്തുവെച്ചാണ് ആള്‍ക്കൂട്ടം വിജയ് വാര്‍ഗിയയെ കയ്യേറ്റം ചെയ്തത്.
അദ്ദേഹത്തെ പോലുള്ള മുതിര്‍ന്ന നേതാക്കളെ കയ്യേറ്റം ചെയ്യുന്നത് അപലപനീയമാണെന്ന് ഡിജിപി വീരേന്ദ്ര പറഞ്ഞു. ആള്‍ക്കൂട്ട അക്രമണത്തില്‍ വാര്‍ഗിയയ്ക്ക് പരിക്കേറ്റതായി ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
.
Discussion about this post