ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിനോട് പ്രധാനമന്ത്രിയെ
കൊല്ലാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവും കെ സുധാകരന്റെ അടുത്ത അനുയായിയുമായ പിടി ഹരീഷ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ ആഹ്വാനം.
‘ജയ് ഷാ തീവ്രവാദികളേ ഇന്ത്യയുടെ സമാധാനത്തിന് വേണ്ടി ബോംബെറിഞ്ഞു കൊല്ലുമോ പേപ്പട്ടികളായ മോഡിയെയും,അമിത് ഷായേയും…’എന്നിങ്ങനെയായിരുന്നു ആഹ്വാനം.
Discussion about this post